തൃശൂര്‍: ഡെങ്കിപ്പനി ബാധിച്ച് പച്ചക്കറി വ്യാപാരി മരിച്ചു.ശക്തന് മാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരി നെല്ലിക്കുന്ന് സ്വദേശി കൊമ്പന് വീട്ടില്‍ ഫ്രാന്‍സിസാ(53)ണ് മരിച്ചത്. പനിബാധിച്ചതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് ഫ്രാന്‍സിസിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: