പരിസ്ഥിതി ദിനാചരണം: വൃക്ഷത്തൈ നടീല്‍ ഉദ്ഘാടനം ഇന്ന്

Saturday 3 June 2017 11:09 pm IST

ഇരിക്കൂര്‍: ഇരിക്കൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജാലക സാമൂഹ്യസാംസ്‌കാരിക പരിസ്ഥിതി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വൃക്ഷതൈ വെച്ചു പിടിപ്പിക്കും. പരിപാടിയുടെ ഉദ്ഘാടനം ഇരിക്കൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി. നസീര്‍ ഇന്ന് രാവിലെ 10 മണിക്ക് ഇരിക്കൂര്‍ കമ്മൂണിറ്റി ഹെല്‍ത്ത് സെന്റര്‍ പരിസരത്ത് നടക്കുന്ന ചടങ്ങില്‍ വൃക്ഷത്തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.