വടകരയില്‍ ഇരട്ട സഹോദരിമാര്‍ മുങ്ങി മരിച്ചു

Sunday 4 June 2017 2:07 pm IST

കോഴിക്കോട്: വടകരയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഇരട്ടക്കുട്ടികള്‍ മുങ്ങിമരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ സന്മയ, വിസ്മയ എന്നിവരാണ് മരിച്ചത്. തിരവള്ളൂര്‍ കുറ്റ്യാടി പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.