പാര്‍ട്ട് ടൈം എന്യൂമറേറ്റര്‍ നിയമനം

Sunday 4 June 2017 8:31 pm IST

കാസര്‍കോട്: ഫിഷറീസ് വകുപ്പില്‍ കാസര്‍കോട് ജില്ലയില്‍ ഇന്‍ലാന്റ് ക്യാച്ച് അസസ്സ്‌മെന്റ് സര്‍വ്വേ ചെയ്യുന്നതിനായി ഒരു പാര്‍ട്ട് ടൈം എന്യൂമറേറ്ററെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫിഷറീസ് സയന്‍സില്‍ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉളളവര്‍ ആയിരിക്കണം അപേക്ഷകര്‍. പ്രായം 21-നും 36-നും മധ്യേ ആയിരിക്കണം. യാത്രാബത്ത ഉള്‍പ്പെടെ പ്രതിമാസ വേതനം 25,000 രൂപ. അഞ്ച് വരെ ഫിഷറീസ് വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.