കൊല്ലം: മിലിട്ടറി ക്യാന്റീനെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയ കേന്ദ്ര ഗവണ്മെന്റിനെ പൂര്‍വ സൈനിക സേവാ പരിഷത് സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു.
അതിര്‍ത്തിയില്‍ പോരാടുന്ന സൈനികര്‍ക്കു ആത്മ ബലം തരുന്ന നടപടിയാണെന്ന് സംസ്ഥാന പ്രസിഡന്റ് കേണല്‍ രാമദാസന് പറഞ്ഞും. യോഗത്തില്‍ ജനറല്‍ സെക്രട്ടറിമാരായ കമാണ്ടര്‍ മോഹനന് പിള്ള, മധു വട്ടവിള, വേലായുധന് കളരിക്കല്‍, പി ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: