തിരുവനന്തപുരം: ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തിലെങ്കിലും അതിരപ്പള്ളി പദ്ധതി അടഞ്ഞ അധ്യായമായി സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്.
ആദ്യം അംഗീകാരം പിന്നെ പഠനമെന്ന നിലയിലാണ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഈ രീതിക്ക് മാറ്റം വരണമെന്നും സുധീരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: