മുംബൈ: ബോംബെ ഹൈക്കോടതിയല്‍ രണ്ട് വനിതകള്‍ ഉള്‍പ്പെടെ 14 അഡീഷണല്‍ ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലുര്‍ മുമ്പാകെയാണ് ഇവര്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇതോടെ ബോംബെ ഹൈക്കോടതിയില്‍ 75 ജഡ്ജിമാര്‍ ആയി.
സ്വതാന്ത്ര്യത്തിനുശേഷം ബോംബെ ഹൈക്കോടതിയുടെ ആദ്യ സ്ഥിരം ജഡ്ജിയായ എം.സി. ചഗ്ലയുടെ ചെറുമകന് റിയാസ് ചഗ്ലയും സത്യപ്രതിജ്ഞ ചെയ്തവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: