കുട്ടനാട്: മങ്കൊമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ദേവാരണ്യം പദ്ധതിക്ക് തുടക്കമായി. ജന്മനക്ഷത്ര വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിയാണിത്. പരിസ്ഥിതി ദിനമായ ഇന്നലെ രാവിലെ പത്തിന് കേരളാ യൂണിവേഴ്സിറ്റി പരീക്ഷാ വിഭാഗം മേധാവി കെ. മധുകുമാറും, എഡിജിപി ഡോ. ബി. സന്ധ്യയും ചേര്‍ന്ന് വൃക്ഷ ത്തൈ നട്ട് ഉത്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: