പാനൂര്‍: പരിസ്ഥിതി ദിനത്തില്‍ മാതൃകയായി ബിജെപി വളള്യായി ബൂത്ത് കമ്മറ്റി. സ്വന്തമായി മുളപ്പിച്ചെടുത്ത വൃക്ഷതൈകള്‍ പ്രദേശത്ത് വിതരണം ചെയ്താണ് പ്രവര്‍ത്തകര്‍ മാതൃക കാട്ടിയത്. വൃക്ഷതൈ വിതരണം ബൂത്ത് പ്രസിഡണ്ട് എന്‍.അശോകന് ഉദ്ഘാടനം ചെയ്തു. ഹരിദാസ് വളള്യായി അദ്ധ്യക്ഷത വഹിച്ചു. കെ.കെ.രാജീവന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: