തലശ്ശേരി: തലശ്ശേരി നഗരസഭ കുടുംബശ്രീ സിഡിഎസ്സിന്റെ പത്തൊമ്പതാം വാര്‍ഷികാഘോഷം അരങ്ങ് -2017 കലാമേള സമാപിച്ചു. സമാപന സമ്മേളനം തലശ്ശേരി ഗവ.ബ്രണ്ണന്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ നഗരസഭാ ചെയര്മാന് സി.കെ.രമേശന് ഉദ്ഘാടനം ചെയ്തു. വാഴയില്‍ ലക്ഷ്മി അധ്യക്ഷതവഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: