കോട്ടയം: എം.ജി സര്‍വ്വകലാശാല നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ എം. ജി സര്‍വ്വകലാശാലയില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, വൃക്ഷത്തൈ്’നട്ട് നിര്‍വ്വഹിച്ചു.
ചടങ്ങില്‍ രജിസ്ട്രാര്‍ എം ആര് ഉണ്ണി, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ.കെ കൃഷ്ണദാസ്, ഡോ. കെ. ഷെറഫുദ്ദീന്, പ്രൊഫ. ടോമിച്ചന് ജോസഫ്, ഡോ. എ ജോസ്, ഡോ. ആര്. പ്രഗാഷ്, കുമാരി. ആര്യ രാജന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: