അപേക്ഷ ക്ഷണിച്ചു

Monday 5 June 2017 10:45 pm IST

കാഞ്ഞങ്ങാട്: രാണേശ്വരം ഗവ.ഹൈസ്‌കൂളില്‍ ഒരു പ്രൈമറി ടീച്ചറുടെ ഒഴിവിലേക്കും രണ്ട് ഹൈസ്‌കൂള്‍ ടീച്ചറുടെ (ഫിസിക്കല്‍ സയന്‍സ് & സോഷ്യല്‍ സയന്‍സ്) താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ച നാളെ രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2234280 എന്ന നമ്പറില്‍ ബന്ധപ്പെടുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.