ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ മൊബൈല്‍ കണക്ഷന് ആധാര്‍ നിര്‍ബന്ധമാക്കി . നിലവിലുള്ള എല്ലാ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളും തങ്ങളുടെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് നിര്‍ദേശം.
നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഒരു വര്‍ഷത്തെ സാവകാശമാണ് ടെലികോം കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നത്.പുതിയ കണക്ഷനുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കും. ഇതിനായി ബയോമെട്രിക് സംവിധാനം ഒരുക്കാനും കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: