തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടന് മോഹന്‍ലാല്‍ തുമ്പ സെന്റ് സേവ്യേഴ്സ് കോളേജില്‍ വൃക്ഷത്തൈ നട്ടു. മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ‘വെളിപാടിന്റെ പുസ്തകം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനാണ് കോളേജ്. മോഹന്‍ലാലിനൊപ്പം ചിത്രത്തിന്റെ സംവിധായകന് ലാല്‍ജോസും പരിസ്ഥിതി ദിനാചരണത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: