കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ അനാട്ടമി ലാബില്‍ നിന്നുള്ള മൃതദേഹങ്ങള്‍ ജനവാസ മേഖലയില്‍ ഉപേക്ഷിച്ച നിലയില്‍. പഠനത്തിന് ശേഷം ഉപേക്ഷിച്ചതാണ് മൃതദേഹം.
ചൊവ്വാഴ്ച രാവിലയോടെയാണ് കാക്കയും നായ്കളും അടക്കമുള്ളവ കൊത്തിവലിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.
ഇതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ അടക്കമുള്ളവര്‍ രംഗത്തെത്തി.സ്ഥലം എംഎല്‍എ അടക്കമുള്ളവര്‍ സ്ഥലത്തെത്തി മെഡിക്കല്‍ കോളേജ് അധികൃതരുമായി ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: