റാഞ്ചി: ഝാര്‍ഖണ്ഡില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഡസനിലേറെ ജനങ്ങള്‍ക്കും എട്ട് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. ഇതേതുടര്‍ന്ന് 93 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇരു വിഭാഗങ്ങളും തമ്മില്‍ നടത്തിയ കല്ലേറില്‍ നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സംഭവത്തെത്തുടര്‍ന്ന് വന്‍ പോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: