വൈദ്യുതി മുടങ്ങും

Tuesday 6 June 2017 7:17 pm IST

കല്‍പ്പറ്റ:കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷനില്‍ വെള്ളാരംകുന്ന്, ഓണിവയല്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോ, അയ്യപ്പക്ഷേത്രം, വിനായക, പുത്തൂര്‍വയല്‍ എന്നിവിടങ്ങളില്‍ ജൂണ്‍ 7 രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ പായോട്, ഗവണ്‍മെന്റ് കോളേജ്, തോണിച്ചാല്‍ എന്നിവിടങ്ങളില്‍ ജൂണ്‍ 7ന് രാവിലെ 8 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും. കോറോം ഇലക്ട്രിക്കല്‍ സെക്ഷനില്‍ നിരവില്‍പുഴ, മട്ടിലയം, മണപ്പാട്ടില്‍, കുഞ്ഞോം, അരിമല, ചിറമൂല, കലിങ്കല്‍ എന്നിവിടങ്ങളില്‍ ജൂണ്‍ 7 ന് വൈദ്യുതി മുടങ്ങും.കാട്ടിക്കുളം ഇലക്ട്രിക് സെക്ഷന്‍ പരിധിയില്‍ മുട്ടങ്കര, പടമല,കുറുക്കന്‍മൂല, ചെറൂര്‍, നിട്ടമ്മാനി, മുദ്രമൂല എന്നിവടങ്ങളില്‍ രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. കൂട്ടമുണ്ട സബ്‌സ്റ്റേഷനു കീഴിലെ പഞ്ചമി, മേപ്പാടി ഫീഡറുകളില്‍  ജൂണ്‍ 7ന്  രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാപ്പിക്കളം, കുറ്റിയാംവയല്‍, ബപ്പനംമല എന്നിവിടങ്ങളില്‍ ജൂണ്‍ 7ന്  രാവിലെ9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.