ആലപ്പുഴ: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേയ്ക്ക് മാറിയതിനാല്‍ രജിസ്ട്രേഷന്, രജിസ്ട്രേഷന് പുതുക്കല്‍,സര്‍ട്ടിഫിക്കറ്റ് കൂട്ടിച്ചേര്‍ക്കല്‍ തുടങ്ങിയ സേവനങ്ങള്‍ക്കായി ഈ സൗകര്യം പ്രയോജനപ്പെടുത്താം.വെബ്സൈറ്റില്‍ സേവനം ലഭിക്കും.
ഉദ്യോഗാര്‍ഥികള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തതിനു ശേഷം പ്രിന്റൗട്ട് എടുത്ത് അറുപതു ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പരിശോധനയ്ക്ക് നേരിട്ട് ഹാജരായി രജിസ്ട്രേഷന് കാര്‍ഡ് കൈപ്പറ്റണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: