കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

Tuesday 6 June 2017 9:15 pm IST

കോട്ടയം: കാലവര്‍ഷ കെടുതികള്‍ക്കെതിരെയുളള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കളക്‌ട്രേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഏത് ആവശ്യഘട്ടങ്ങളിലും സഹായത്തിനായി കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതും ആവശ്യമായ വിവരങ്ങള്‍ നല്‍കാവുന്നതുമാണ്. കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പറുകള്‍: കളക്‌ട്രേറ്റ് (0481- 2304800, 9446562236), കോട്ടയം താലൂക്ക് (0481 2568007), മീനച്ചില്‍ താലൂക്ക് (0482 2212325), വൈക്കം താലൂക്ക് (04829 231331), കാഞ്ഞിരപ്പള്ളി താലൂക്ക് (0482 8202331), ചങ്ങനാശ്ശേരി താലൂക്ക് (0481 2420037).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.