റേഷന്‍ കാര്‍ഡ് വിതരണം ഇന്നും നാളെയും

Tuesday 6 June 2017 9:16 pm IST

പാലക്കാട് : ജില്ലയില്‍ ഇന്നും നാളെയുമായി പാലക്കാട്, മണ്ണാര്‍ക്കാട് ആലത്തൂര്‍, ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിലെ സപ്ലൈ ഓഫീസ് പരിധിയിലെ താഴെ കൊടുത്തിരിക്കുന്ന റേഷന്‍കടകളിലെ കാര്‍ഡ് വിതരണം രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ച് വരെ നടത്തും തീയതി, താലൂക്ക്,എ.ആര്‍.ഡി,വിതരണ കേന്ദ്രം ക്രമത്തില്‍. ഇന്ന് പാലക്കാട് : 151പുല്ലംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍, മലമ്പുഴ,154 പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ മലമ്പുഴ,128 ഹേമാംബിക ടെമ്പിള്‍ ഹാള്‍, കല്ലേകുളങ്ങര, 146 പിരായിരി പഞ്ചായത്ത് കല്ല്യാണമണ്ഡപം, ആലത്തൂര്‍ : 18റേഷന്‍ കട പരിസരം.134 റേഷന്‍ കട പരിസരം, 140 റേഷന്‍ കട പരിസരം,162റേഷന്‍ കട പരിസരം, 171 റേഷന്‍ കട പരിസരം,174റേഷന്‍ കട പരിസരം. മണ്ണാര്‍ക്കാട്: 16/152റേഷന്‍ കട പരിസരം,12റേഷന്‍ കട പരിസരം,11 റേഷന്‍ കട പരിസരം, പട്ടാമ്പി: 23അങ്കണവാടി വല്ലൂര്‍, 25 എം.എച്ച് ഓഡിറ്റോറിയം, തിരുവേഗപ്പുറ,34റേഷന്‍ കട പരിസരം, പഴനെല്ലിപുറം,38 മേച്ചേരി ദാറുസ്സലാം മദ്രസ്സ, വല്ലപ്പുഴ,43 മേച്ചേരി ദാറുസ്സലാം മദ്രസ്സ, വല്ലപ്പുഴ.ഒറ്റപ്പാലം :45റേഷന്‍ കട പരിസരം,46റേഷന്‍ കട പരിസരം,47റേഷന്‍ കട പരിസരം,48എം.എസ് ഹാള്‍ ഉമ്മനഴി. നാളെ പാലക്കാട് : 132 മങ്കര വെളളറോഡ്, 133 മാങ്കുറിശ്ശി, 172 റേഷന്‍ കട പരിസരം, 80 മില്‍ക്‌സൊസൈറ്റി എണ്ണപാടം. ആലത്തൂര്‍: 91 റേഷന്‍ കട പരിസരം, 95 റേഷന്‍ കട പരിസരം, 121റേഷന്‍കടപരിസരം, 130റേഷന്‍ കട പരിസരം,131 റേഷന്‍ കട പരിസരം. മണ്ണാര്‍ക്കാട് : 18റേഷന്‍ കട പരിസരം, 15റേഷന്‍ കട പരിസരം, 34വടക്കുംമന്ദം മദ്രസ, 1റേഷന്‍ കട പരിസരം. ഒറ്റപ്പാലം: 43റേഷന്‍ കട പരിസരം, 44റേഷന്‍ കട പരിസരം, 55 പൊതുജന വായനശാല കുറ്റാനശ്ശേരി, 60 റേഷന്‍ കട പരിസരം, 76റേഷന്‍ കട പരിസരം. പട്ടാമ്പി : 39 റേഷന്‍ കട പരിസരം, വല്ലപ്പുഴ ജാറം, 41റേഷന്‍ കട പരിസരം,58റേഷന്‍ കട പരിസരം, വണ്ടുംന്തറ,24 റേഷന്‍ കട പരിസരം, കോടല്ലൂര്‍,56 റേഷന്‍ കട പരിസരം, മപ്പാട്ടുകര.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.