ഷിംല: ഹിമാചല്‍പ്രദേശിലെ ബാദ്ദിയില്‍ മതില് ഇടിഞ്ഞ് വീണ് നാല് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേര് മരിച്ചു. 12 പേര്‍ക്കു പരിക്കേറ്റു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
ഇവരുടെ വീടിന് സമീപത്തുള്ള ഫാക്ടറിയുടെ മതില് വീടിന് മുകളിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: