കൊച്ചി: മുന്‍മന്ത്രി കെ.എം മാണിക്കെതിരായ ബാര്‍ കോഴക്കേസിന്റെ അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
അന്വേഷണം സിബിഐയ്ക്കു വിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് നോബിള്‍ മാത്യു നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. തുടര്‍ന്ന് സിംഗിള്‍ ബെഞ്ച് ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കാന്‍ മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: