കുറിച്ചിത്താനം: ശ്രീകൃഷ്ണാ വൊക്കേഷണല്‍ ഹയര്‍സെക്കന്റി സ്കൂളില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൈവവൈവിദ്യാ ഉദ്യാനനിര്‍മ്മാണ ഉദ്ഘാടനവും നാട്ടിലെ പ്രമുഖ കര്‍ഷകരെ ആദരിക്കല്‍ ചടങ്ങും ഉഴവൂര്‍ വിജയന് ഉദ്ഘാടനവും ചെയ്തു. സ്കൂള്‍ മാനേജര്‍ കെ.എന്‍.രാമന് നമ്പൂതിരി, പിറ്റിഎ പ്രസിഡന്റ് രാജേഷ് കുര്യനാട്, കുറിച്ചിത്താനം എഡ്യുക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ് പി.ഒ. കേശവന് നമ്പൂതിരി, പ്രിന്‍സിപ്പാള്‍ സജിമോള്‍ പി. വര്‍ഗ്ഗീസ്, ഹെഡ് മിസ്ട്രസ്സ് കെ.എന്‍.സിന്ധുമോള്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ കര്‍ഷക പ്രതിനിധികളായ, എന്‍.വി.ബാലകൃഷ്ണന്, ഷാജി ജോസഫ് പൂതക്കനാല്, ജോയി പുളിക്കില്‍, വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി ജൈവവൈവിദ്ധ്യാ ഉദ്യാനത്തില്‍ തൈകള്‍ നട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: