ആലപ്പുഴ: നിരവധി കേസ്സില്‍ പ്രതികളായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നവരെ നോര്‍ത്ത് സിഐ സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. തുമ്പോളി ബാലയില്‍ ജോസ് രാജേഷ് (ബിനോച്ചന്‍ 32), തുമ്പോളി കാക്കരിയില്‍ ജോസഫ് മേരിദാസ് (ദാസപ്പന് 36) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: