യുവജനബോര്‍ഡ് ഓഫീസ് ഉപരോധിച്ചു

Wednesday 7 June 2017 10:06 pm IST

പാലക്കാട് : ഡ്രൈവിംഗ് പരിശീലന പദ്ധതിക്ക് മൂന്ന് വര്‍ഷം മുന്‍പ് അനുവദിച്ച അമ്പതിനായിരം രൂപ നല്‍കാത്തത്തില്‍ പ്രതിഷേധിച്ച് കര്‍ണക സ്‌പോര്‍ട് ആന്റ് ആര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകര്‍ ജില്ലാ പഞ്ചായത്തിലെ യുവജന ബോര്‍ഡ് ഓഫീസ് ഉപരോധിച്ചു. ക്ലബ് പ്രസിഡന്റ് എം.കുമാരന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം.സുനില്‍, എസ്.രാജേഷ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.