സക്ഷമ ജില്ലാ കാര്യാലയം ഉദ്ഘാടനം ചെയ്തു

Wednesday 7 June 2017 11:16 pm IST

കണ്ണൂര്‍: സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡല്‍ ജില്ലാ കാര്യാലയം തുളിച്ചേരിയില്‍ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സഹസംഘചാലക് അഡ്വ.കെ.കെ.ബാലറാം സക്ഷമ ജില്ലാ അധ്യക്ഷ ഡോ.പ്രമീള ജയറാമിന് കാര്യാലയത്തിന്റ താക്കോല്‍ കൈമാറി. ആര്‍എസ്എസ് ജില്ലാ സംഘചാലക് സി.പി.രാമചന്ദ്രന്‍, എ.നാരായണന്‍, ഗിരീഷ്, സക്ഷമ സംസ്ഥാന സെക്രട്ടറി വി.വി.പ്രദീപ് കുമാര്‍, കണ്ണൂര്‍ മേഖലാ ഓര്‍ഗനൈസിങ് സെക്രട്ടറി സി.സി.ഭാസ്‌കരന്‍, ജില്ലാ സംഘടനാ സെക്രട്ടറി അനുരാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.