കൊച്ചി: കാഴ്ചയില്ലാത്തവര്‍ക്ക് ഒറ്റയ്ക്ക് മെട്രോ ട്രെയിനില്‍ കയറാനും ഇറങ്ങാനുമാകും. ലിഫ്റ്റ് വഴി മുകളിലെത്തുന്നയാളെ ടിക്കറ്റ് കേന്ദ്രത്തിലേക്ക് എത്തിക്കാന്‍ പ്രത്യേക രീതിയില്‍ തയ്യാറാക്കിയ തറകള്‍ സഹായിക്കും. ഈ തറയുടെ ചുവട് പിടിച്ച് കൃത്യമായി സ്റ്റേഷനിലും തുടര്‍ന്ന് ട്രെയിനിലും കയറാം. ശാരീരിക വൈകല്യമുള്ളവര്‍ക്ക് വീല്ച്ചെയറോടുകൂടി മെട്രോ ട്രെയിനില്‍ യാത്ര ചെയ്യാം. ഇവര്‍ക്ക് ഡ്രൈവര്‍ ക്യാബിന്റെ തൊട്ടുപിന്നിലായി സീറ്റ് സൗകര്യവുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: