പൈപ്പ് പൊട്ടി ശുദ്ധജലം പാഴായത് മണിക്കൂറുകള്‍

Thursday 8 June 2017 5:52 pm IST

മീനങ്ങാടി:  മീനങ്ങാടി ടൗണില്‍ നടക്കുന്ന ഓവുചാല്‍ നിര്‍മ്മാണത്തിനിടെയാണ് ശുദ്ധജല വിതരണ പൈപ്പ് പൊട്ടി മണിക്കൂറുകള്‍ വെള്ളം പാഴായത്. പ്രദേശത്തുള്ളവര്‍ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചെങ്കിലും നടപടി എടുക്കാന്‍ വൈകിയത് പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.