കണ്ണൂര്‍: മാവിലായി സര്‍വ്വീസ് സഹകരണ ബേങ്കിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. എ.കെ.ചന്ദ്രന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എന്‍.ചന്ദ്രന്, കെ.വി.ബാലന്, എം.കെ.ദിനേശ് ബാബു, പി.വി.ഭാസ്കരന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: