കരാര്‍ നിയമനം

Thursday 8 June 2017 6:21 pm IST

കണ്ണൂര്‍: ആര്‍എംഎസ്എ ജില്ലാ ഓഫീസില്‍ കരാറടിസ്ഥാനത്തില്‍ അക്കൗണ്ട് ക്ലര്‍ക്ക് കം കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികയിലേക്ക് 12 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തും. ബി കോം അക്കൗണ്ടിങ്ങ് സോഫ്റ്റ്‌വെയറിലുളള പരിജ്ഞാനം, പിജിഡിസിഎ/എംഎസ് ഓഫീസ്, എംകോം യോഗ്യതയുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആര്‍എംഎസ്എ ജില്ലാ ഓഫീസില്‍ രാവിലെ 9.30 ന് ഹാജരാകണം. പ്രായപരിധി: 2135. പ്രോജക്ടുകളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.