തിരുവനന്തപുരം: ബാലഗോകുലം നഗര്സമ്മേളനങ്ങള് നടന്നു. കാലടി എന്‍എസ്എസ് കരയോഗം ഹാളില്‍ നടന്ന ആറ്റുകാല്‍ നഗര്‍ സമ്മേളനം. വാര്‍ഡ് കൗണ്‍സിലര്‍ ജി.എസ് മഞ്ജു ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി സുകുമാരന്‍ നായര്‍(രക്ഷാധികാരി), കെ.പി. മോഹനന് നായര്‍(അദ്ധ്യക്ഷന്‍),എം. പ്രശാന്ത് കുമാര്‍(സെക്രട്ടറി),വി.എം. വിഷ്ണു(ജോയിന്റ് സെക്രട്ടറി), എം. രഞ്ജിത്(സംഘടന സെക്രട്ടറി),വിഷ്ണു ഗുപ്തന്(ഖജാന്‍ജി), ആര്. സരസ്വതി(ഭഗിനി പ്രമുഖ്) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തില്‍ സംസ്ഥാന സമിതിയംഗം ഡി. നാരായണ ശര്‍മ്മ, മണികണ്ഠന്, ഹരിഹര സുബ്രഹ്മണ്യം എന്നിവര്‍ സംസാരിച്ചു.
കമലേശ്വരം വീനസ് ആഡിറ്റോറിയത്തില്‍ നടന്ന പരശുരാമ നഗര്‍ സമ്മേളനം സംസ്ഥാന സെക്രട്ടറി വി.ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. എ. ശശാങ്കന് (അദ്ധ്യക്ഷന്‍), അശോക് കുമാര്‍ (സെക്രട്ടറി), ആര്. കൃഷ്ണകുമാര്‍ (സംഘടന സെക്രട്ടറി),ഹരിദാസ്(ഖജാന്‍ജി), നിഷ. സി. സുനുമോന്‍ (ഭഗിനി പ്രമുഖ്) എന്നിവരെ തെരഞ്ഞെടുത്തു. മേഖല ഭഗിനി പ്രമുഖ് ടി.ആര്. വീണ, ജില്ലാ സെക്രട്ടറി കെ.സുനില്‍, സംഘടന സെക്രട്ടറി എ. രാജന് എന്നിവര്‍ സംസാരിച്ചു.
ബാലഗോകുലം നഗര്‍ സമ്മേളനം
തിരുവനന്തപുരം: പൗഡിക്കോണം നേശമണി ഹാളില്‍ നടന്ന കഴക്കൂട്ടം നഗര്‍ സമ്മേളനം ഹിന്ദു ഐക്യവേദി മുന്‍ ജില്ലാ സെക്രട്ടറി ടി.മുരുകന് ഉദ്ഘാടനം ചെയ്തു. സി. രാജേന്ദ്രന് പിളള(രക്ഷാധികാരി), എന്‍. രാധാകൃഷ്ണന്(അദ്ധ്യക്ഷന്‍),കെ. പ്രദീപ്(സെക്രട്ടറി), എസ്. ശിവന്(ജോയിന്റ് സെക്രട്ടറി),എസ്. സുധീഷ്(സംഘടന സെക്രട്ടറി),പി. സജി(ഖജാന്‍ജി), കെ. രാധാമണി(ഭഗിനി പ്രമുഖ്),വൈഷ്ണ.വി. നായര്‍ (സഹ ഭഗിനി പ്രമുഖ്്)എന്നിവരെ തെരഞ്ഞെടുത്തു. ജില്ലാ നിര്‍വാഹക സമിതിയംഗം ടി. നന്ദകുമാര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: