കൂടിക്കാഴ്ച 14 ന്

Friday 9 June 2017 7:27 pm IST

കണ്ണൂര്‍: പട്ടികവര്‍ഗ വികസന വകുപ്പ് ജില്ലാ ഓഫീസിലും ഇരിട്ടി, പേരാവൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ് െ്രെടബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ഓണ്‍ലൈന്‍ സഹായി സെന്ററുകള്‍ നടത്തിപ്പിന് ഉദ്യോഗാര്‍ത്ഥികള്‍ക്കുളള കൂടിക്കാഴ്ച 17ന് രാവിലെ 11 മണി മുതല്‍ 1 മണി വരെ ഐടിഡി പ്രൊജക്ട് ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ 18നും 35നും ഇടയില്‍ പ്രായമുളളവരും ഡിഗ്രി യോഗ്യതയുളളവരുമായിരിക്കണം. ഡിസിഎ, പിജിഡിസിഎ, ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ് യോഗ്യതകള്‍ നിര്‍ബന്ധമാണ്. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.