കാരണം അമിത്ഷായെന്ന് കോടിയേരി

Friday 9 June 2017 9:27 pm IST

തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ എത്തിയതിന് പിന്നാലെയാണ് സംസ്ഥാനത്ത് അക്രമങ്ങള്‍ക്ക് വീണ്ടും തുടക്കമായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിക്ക് ഭരണം ലഭിക്കാന്‍ അക്രമം ഉപയോഗിക്കാനുള്ള സൂത്ര വിദ്യ പറഞ്ഞുകൊടുത്തിട്ടാണ് അമിത് ഷാ പോയത്. രാജ്യത്ത് സിപിഎം നേതാക്കളെ പ്രവര്‍ത്തിക്കാനനുവദിക്കില്ലെന്ന സംഘപരിവാറിന്റെ തീരുമാനമാണ് ദല്‍ഹി എകെജി ഭവനില്‍ നടന്ന ആക്രമണമെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.