ഏറ്റുമാനൂര്‍: കേരള ക്ഷേത്ര സംരക്ഷണ സമിതി അദ്ധ്യാത്മിക ആചാര്യന് കെ. മാധവന് എന്ന മാധവ ജി യുടെ 91 മാത് ജയന്തി ആഘോഷം കേരളമൊട്ടാകെ ജൂണ്‍ 11 മുതല്‍ 13 വരെ ആഘോഷിക്കുകയാണ്.കേരളത്തിലെ ക്ഷേത്രങ്ങളെപ്പറ്റി ഹൈക്കോടതി വരെ അംഗീകരിച്ച ആധികാരിക ഗ്രന്ഥമായ ‘ക്ഷേത്ര ചൈതന്യ രഹസ്യ’ത്തിന്റെ രചയിതാവും, സംസ്കൃതം, തന്ത്ര ശാസത്രം, വേദം എന്നിവയില്‍ അഗാധ പാണ്ഡിത്യം നേടിയ ദേഹവും, ആലുവായില്‍ പ്രവര്‍ത്തിച്ചു വരുന്നതാന്ത്രിക വിദ്യാപീഠത്തിന്റെ പ്രഥമ ആചാര്യനുമായിരുന്നു മാധവ് ജി.
ജൂണ്‍ 11ന് 4ന് സംരക്ഷണ സമിതി ഓഡിറ്റോറിയത്തില്‍ നടക്കുന്ന മാധവ്ജി ജയന്തി ആനുസ്മരണ സമ്മേളനത്തില്‍ സംരക്ഷണ സമിതി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.എന്‍ .ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക: