ജില്ലയില്‍ റേഷന്‍ കാര്‍ഡ് വിതരണം തുടരുന്നു

Friday 9 June 2017 10:17 pm IST

  പാലക്കാട് : ജില്ലയില്‍ ജൂണ്‍ 11, 12, 13 തീയതികളില്‍ പാലക്കാട്, മണ്ണാര്‍ക്കാട് ആലത്തൂര്‍, ഒറ്റപ്പാലം, പട്ടാമ്പി എന്നീ താലൂക്കുകളിലെ സപ്ലൈ ഓഫീസ് പരിധിയിലെ താഴെ കൊടുത്തിരിക്കുന്ന റേഷന്‍കടകളിലെ റേഷന്‍ കാര്‍ഡ് വിതരണം രാവിലെ 9.30 മുതല്‍ വൈകീട്ട് 5 വരെ താഴെ പറയുന്ന സ്ഥലങ്ങളില്‍ നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. തിയ്യതി, താലൂക്ക്, എ.ആര്‍.ഡി,വിതരണ കേന്ദ്രം ക്രമത്തില്‍ ജൂണ്‍ 11 : പട്ടാമ്പി: 10/36 ജി.എച്ച്.എസ്.ചൂരക്കോട്. ജൂണ്‍ 12 : പാലക്കാട് :75 കമ്മ്യുണിറ്റിഹാള്‍ കനാല്‍, 77കല്യാണമണ്ഡപം കൊടുമ്പ്,78സര്‍വ്വീസ് കോ..ഓപ്പറേറ്റീവ് ഹാള്‍ ഓലശ്ശേരി, 144 റേഷന്‍കട പരിസരം,81കല്യാണമണ്ഡപം വേങ്ങോടി. ആലത്തൂര്‍ : 37 റേഷന്‍ കട പരിസരം, 80 റേഷന്‍ കട പരിസരം, 92 റേഷന്‍ കട പരിസരം,166 റേഷന്‍ കട പരിസരം, 173റേഷന്‍ കട പരിസരം. പട്ടാമ്പി :140(100) റേഷന്‍ കട പരിസരം, 141(101)യൂത്ത് ലൈബ്രറി, പെരിങ്ങോട്, 174(105)യൂത്ത് ലൈബ്രറി, പെരിങ്ങോട്,143(102)റേഷന്‍ കട പരിസരം,173(104) കോ.ഓപ്പറേറ്റീവ് ബാങ്ക് ഹാള്‍, നാഗലശ്ശേരി. മണ്ണാര്‍ക്കാട് : 35 റേഷന്‍ കട പരിസര#ം, 37റേഷന്‍ കട പരിസരം, 72 റേഷന്‍ കട പരിസരം,149റേഷന്‍ കട പരിസരം. ജൂണ്‍ 13 : പാലക്കാട്: 122മദ്രസ കമ്പ, 62പഞ്ചായത്ത് കല്യാണമണ്ഡപം പറളി,164പഞ്ചായത്ത് കല്യാണമണ്ഡപം പറളി,166റേഷന്‍കട പരിസരം, മണ്ണാര്‍ക്കാട് : 40റേഷന്‍കട പരിസരം, 20 റേഷന്‍കട പരിസരം ,24 റേഷന്‍കട പരിസരം ,25റേഷന്‍കട പരിസരം. പട്ടാമ്പി : 133(94)റേഷന്‍കട പരിസരം ,134(95)റേഷന്‍ കട പരിസരം, 137(96)റേഷന്‍കട പരിസരം, 165(97)റേഷന്‍കട പരിസരം, 171(99)റേഷന്‍കട പരിസരം.          

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.