മുതലമട: തമിഴ്നാട് സ്വദേശിയായ ചെത്ത് തൊഴിലാളി തെങ്ങില്‍ നിന്നും വീണ് മരിച്ചു.തിരുപ്പൂര്‍ കാങ്കേയം സ്വദേശി പഴനിസ്വാമി മകന് രാമസ്വാമി(57)യാണ് മൂച്ചംങ്കുണ്ട് ആനകട്ടി മേട്ടില്‍ ശെല്‍വരാജിന്റെ തെങ്ങിന്‍തോട്ടത്തില്‍ കള്ള് ചെത്തുന്നതിനിടെ വീണ് മരിച്ചത്.വെള്ളിയാഴ്ച്ച രാവിലെ ഏഴരക്കായിരുന്നു അപകടം.ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കികയായിരുന്നു.പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം .മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: