മൊട്ടമ്മല്‍: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മൊട്ടമ്മലിലെ പറമ്പത്ത് വായത്തുവളപ്പില് പരേതനായ കുഞ്ഞിരാമന്വല്ലി ദമ്പതികളുടെ മകള്‍ അജിത (37) ആണ് മരിച്ചത്. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. ഭര്‍ത്താവ്: വസന്തകുമാര്‍ (അഞ്ചരക്കണ്ടി). മക്കള്‍: ആര്യനന്ദ, അപര്ണന (ഇരുവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: സുഹാസിനി, ശിവചന്ദ്രന്, സന്തോഷ്, പ്രീത, മണികണ്ഠന്, രഞ്ജിനി, രഞ്ജിത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: