മോസ്കോ: മോസ്കോയില്‍ തോക്കുധാരിയായ അക്രമി നാലുപേരെ വെടിവെച്ചു കൊന്നു. ക്രാറ്റോവോയില് പുലര്‍ച്ചെയോടെയാണ് സംഭവം. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്.
സ്ഥലത്തെത്തിയ സുരക്ഷാസേനയ്ക്ക് നേരെയും വെടിയുതിര്‍ത്ത അക്രമി ഗ്രനേഡുകളെറിഞ്ഞ ശേഷം ഓടി രക്ഷപ്പെട്ടു. ഇയാള്‍ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നാണ് പോലീസ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: