ജില്ലാ സമ്മേളനം നാളെ

Sunday 11 June 2017 11:42 am IST

കൊല്ലം: കേരള പോലീസ് അസോസിയേഷന്‍ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റി സമ്മേളനം 12ന് നടക്കും. ഇതിന്റെ ഭാഗമായി 12ന് രാവിലെ 10ന് എആര്‍ ക്യാമ്പ് കോണ്‍ഫറന്‍സ് ഹാളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പെയിന്റിങ് മത്സരവും ക്വിസ് മത്സരവും നടത്തും. വിവരങ്ങള്‍ക്ക് 9446320030.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.