കോഹ്‌ലിയെ പുകഴ്ത്തി ഡിവില്ലിയേഴ്സ്

Sunday 11 June 2017 12:13 pm IST

ലണ്ടൻ: കോഹ്‌ലിയെ വാനോളം പുകഴ്ത്തി ദക്ഷിണാഫ്രിക്കൻ ക്യാപ്ടൻ എ.ബി ഡിവില്ലിയേഴ്സ്. കോഹ്‌ലി നല്ലൊരു വ്യക്തിയാണെന്നാണ് ഡിവില്ലിയേഴ്സ് അഭിപ്രായപ്പെട്ടത്. "കോഹ്‌ലി മികച്ച ഹൃദയത്തിന് ഉടമയാണ് , അദ്ദേഹം ഒരു ഒരു ലോകോത്തര കളിക്കാരനാണ്, അദ്ദേഹത്തെ നന്നായി അറിയാം, ഞങ്ങൾ ബാംഗ്ലൂർ ടീമിനുവേണ്ടി ഏതാനും വർഷങ്ങൾ ഒരുമിച്ച് കളിച്ചു. ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു. ഡിവില്ലിയേഴ്സ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.