കൊച്ചി: വടുതലയില്‍ ബിജെപി-സിപിഎം സംഘര്‍ഷവുമായി ബന്ധപെട്ട് അറസ്റ്റിലായവരുടെ വീടുകള്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് സന്ദര്‍ശിച്ചു. ജില്ലാ ട്രഷര്‍ കെ.എസ്. സുരേഷ് കുമാര്‍, മണ്ഡലം സെക്രട്ടറിമ്മാരായ പി.ജി. മനോജ്, ജയന് തോട്ടുങ്കല്‍, കെ.ബി. മുരളി എന്നിവര്‍ സമീപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: