യുവാവ് ചെമ്മീന്‍കെട്ടില്‍ മുങ്ങി മരിച്ചു

Sunday 11 June 2017 10:13 pm IST

കൊടുങ്ങല്ലൂര്‍: യുവാവ് ചെമ്മീന്‍ ക്കെട്ടില്‍ മുങ്ങി മരിച്ചു. ഞാറക്കല്‍ പെരുമ്പിള്ളി പുത്തന്‍പുരയ്ക്കല്‍ ഗോപി മകന്‍ നവിന്‍ (32) ആണ് മരിച്ചത്.പുല്ലുറ്റ് നാരായണമംഗലത്തിന് സമീപം ഇന്നലെ മൂന്നരയോടെയാണ് സംഭവം. കൊടുങ്ങല്ലൂര്‍ പോലിസ് അനന്തര നടപടികള്‍ സ്വീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.