മരട്: ലഹരിമരുന്ന് ഉപയോഗിക്കുന്ന ചെറുപ്പക്കാര്‍ക്ക് ശരീരത്തില്‍ പച്ചകുത്തലും ഒരു ലഹരിയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. പോലീസ് പിടികൂടിയ ലഹരിമരുന്നു ഉപയോഗിക്കുന്ന ചിലര്‍ ശരീരമാസകലം പച്ചകുത്തിയിരുന്നതായും പോലീസ് വെളിപ്പെടുത്തി.
ചുരുട്ടുവലിക്കുന്ന ചെഗുവേര, മോഡേണൈസ് ചെയ്ത ഹിന്ദു ക്രിസ്ത്യന്‍ ദൈവങ്ങളുടെ ചിത്രങ്ങള്‍ തുടങ്ങിയവയാണ് പച്ചകുത്തുന്നത്. പലതും പുകവലിക്കുന്ന രൂപത്തിലുള്ളത്. ഇവര്‍ ഇങ്ങനെയുള്ള ചിത്രങ്ങള്‍ ഫേസ് ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളിലും അപ് ലോഡ് ചെയ്യാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: