റേഷന്‍ കാര്‍ഡ് വിതരണം

Monday 12 June 2017 9:37 pm IST

കോട്ടയം: കോട്ടയം താലൂക്കിലെ റേഷന്‍ കാര്‍ഡുകളുടെ വിതരണം. തീയതി, റേഷന്‍കടനമ്പര്‍, വിതരണം സ്ഥലം എന്നിവ ക്രമത്തില്‍. 13ന് 171 ചീപ്പുങ്കല്‍ ക്ഷീരവികസന സമിതി , 315, 385 മൂലവട്ടം റേഷന്‍ ഡിപ്പോ, 101 സിഎംഎസ് ഹൈസ്‌കൂള്‍ ചുങ്കം, 358 പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, 115 പാമ്പാടി റെഡ് ക്രോസ് ഹാള്‍. 14ന് 7 തളിയില്‍ക്കേട്ട എസ്എന്‍ഡിപി ഹാള്‍, 368 റേഷന്‍കട, 371,60 സെന്റ്. തോമസ് ഓര്‍ത്തഡോക്‌സ് പളളി പാരീഷ് ഹാള്‍. 15ന് 210, 212 പഞ്ചായത്ത് ഹാള്‍, അയ്മനം, 96, 193 മൗണ്ട് കാര്‍മ്മല്‍ സ്്കൂള്‍ കഞ്ഞിക്കുഴി, 393 റേഷന്‍ കട ഒറവയ്ക്കല്‍, 277 ജനതാ ആര്‍ട്‌സ് ക്ലബ് ഹാള്‍, കോത്തല, 177 റേഷന്‍കട. 16ന് 406 നസ്രത്ത് പള്ളി പാരീഷ് ഹാള്‍ കുമരകം, 5 കാരാപ്പുഴ സഹകരണ ബാങ്ക് ഹാള്‍, 261, 356 കാഞ്ഞിരമറ്റം മാര്‍ സ്ലീബ പള്ളി പാരീഷ് ഹാള്‍, 69 ചെങ്ങളം സര്‍വ്വീസ് സഹകരണബാങ്ക് ഓഡിറ്റോറിയം, 436 സെന്റ്.തോമസ് ഓര്‍ത്തഡോക്‌സ്പള്ളി പാരീഷ് ഹാള്‍. 17ന് 213 എസ്എന്‍ഡിപി ഹാള്‍ പരിപ്പ്, 201, 203 , 205 എസ്‌വിജിവിപി ഹൈസ്‌കൂള്‍ കിളിരൂര്‍, 274 റേഷന്‍കട, 439 നിലയ്ക്കല്‍ പള്ളിഹാള്‍ പുതുപ്പള്ളി. 18ന് 92 ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌കൂള്‍ കോട്ടയം, 19 51 റേഷന്‍കട, 20 197 എസ്എന്‍ഡിപി ഹാള്‍,വേളൂര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.