തിരുവനന്തപുരം: അനന്തശായി ബാലസദനം വാര്‍ഷികം ആഘോഷിച്ചു. സംഗീതജ്ഞന് കാവാലം ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. സേവാഭാരതി സംസ്ഥാന പ്രസിഡന്റ് പ്രസന്നമൂര്‍ത്തി സംഘടനാ സെക്രട്ടറി യു.എന്‍.ഹരിദാസ്, സംസ്ഥാന സെക്രട്ടറി സി.പി.ജയന്, ഡോ. ജയമണി, ബാലസദനം പ്രസിഡന്റ് രാമകുമാര്‍ സെക്രട്ടറി ആര്.ശശിധരന് നായര്‍, ഡോ. രഞ്ജിത് ഹരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: