സഹായം കൈമാറി

Tuesday 13 June 2017 1:06 pm IST

കുന്നത്തൂര്‍: ശൂരനാട് സ്‌നേഹ സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നിര്‍ദ്ധന രോഗികള്‍കള്‍ക്കായി പ്രതിമാസ സാമ്പത്തിക സഹായ പദ്ധതി ആരംഥിച്ചു. കാന്‍സര്‍, വൃക്കരോഗം തുടങ്ങിയവ മൂലം ദുരിതം അനുഭവിക്കുന്ന നിര്‍ദ്ധനരായ 50 പേര്‍ക്ക് പ്രതിമാസം 1000 രൂപ വീതം സാമ്പത്തിക സഹായം എത്തിക്കുന്ന പദ്ധതിയാണിത്. എല്ലാ മാസവും ആദ്യ ഞായറാഴ്ച സംഘാടകര്‍ തന്നെ രോഗികളുടെ വീടുകളിലെത്തി തുക കൈമാറും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.