കൗണ്‍സിലര്‍ ഒഴിവ്

Tuesday 13 June 2017 7:04 pm IST

കാസര്‍കോട്: കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഐസിടിസി കൗണ്‍സിലറെ 179 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ എംഎസ്ഡബ്ല്യു/എം.എ സൈക്കോളജി ബിരുദമുള്ളവര്‍ 23ന് രാവിലെ 11 ന് കുമ്പള സിഎച്ച്‌സിയില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.