തൃശൂര്‍: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉടന്‍ നടപ്പാക്കണമെന്ന്്് പി.സി. ജോര്‍ജ്ജ് എം.എല്‍.എ. േപിണറായി സര്‍ക്കാരിന് ആര്‍ജ്ജവമുണ്ടെങ്കില്‍ പദ്ധതി നടപ്പിലാക്കണമെന്നും പി.സി. ജോര്‍ജ്ജ്്് പറഞ്ഞു.
ഭാരത് ജനറല്‍ കണ്‍സ്യൂമേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അതിരപ്പള്ളി പദ്ധതി നടപ്പിലാക്കുക എന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് പി.സി. ജോര്‍ജ്ജ്്് നിലപാട് വ്യക്തമാക്കിയത്. ഭരണത്തിലിരിക്കുമ്പോള്‍ ആതിരപ്പള്ളി പദ്ധതിയെ എതിര്‍ക്കുകയും അധികാരം ലഭിക്കുമ്പോള്‍ പദ്ധതിയ്ക്കായി മുറവിളി കൂട്ടുകയും ചെയ്യുന്ന ഇടത്, വലത് പക്ഷ സര്‍ക്കാരുകള്‍ ഭരണം എന്നതിനപ്പുറത്ത് ജന നന്മയെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് പി.സി. ജോര്‍ജ്ജ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: