കാണ്‍പൂര്‍: ഇന്ത്യന്‍ സ്പ്രിന്റ് റാണി പി.ടി. ഉഷയ്ക്ക് കാണ്‍പൂര്‍ ഐഐടിയുടെ ഡോക്ടറേറ്റ്. കായികരംഗത്ത് അത്ലറ്റ് എന്ന നിലയിലും പരിശീലക എന്ന നിലയിലും നല്കിയ കനത്ത സംഭാവനകള്‍ പരിഗണിച്ചാണ് ഡോക്ടറേറ്റ് നല്‍കുന്നതെന്ന് ഐഐടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
16ന് ഐഐടി ക്യാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി ഉഷയ്ക്ക് ഡോക്ടറേറ്റ് സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: