ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ജൂലൈ 12ന് ആരംഭിക്കും. ആഗസ്ത് 11 വരെ നീളുന്ന സമ്മേളന കാലയളവിലാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകള്‍. ജൂലൈ 17ന് രാഷ്ട്രപതി തെരഞ്ഞെടുപ്പും ആഗസ്ത് ആദ്യവാരം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുമാണ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: